About Us

Inspired by the humanitarian activities of Saint Mother Teresa, the New Malabar Rehabilitation Centre Charitable Trust was formed in 2003 by the grace of God.The trust is managed by Sri.M.M.Chacko Mullakudiyi who is the chairman. The vision and mission of this institute is to extend care and share asylum for the poor, needy and abandoned. Service is open to all people without any discrimination based on caste, creed, status or religion. We strive to give service with love, care, compassion and treat everyone equally as all are created by God.

our mission

To provide selfless service to the poor and abandoned with care and compassion.

Our Vision

Contribute to the formation of a society where everyone is treated equally as all are created by God.

Latest News

2019 -സംസ്ഥാനതല അവാർഡ്

2019 -സംസ്ഥാനതല അവാർഡ്

സംസ്ഥാനതല ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി,മികച്ച പ്രവർത്തനംകാഴ്ച വെയ്ക്കുന്ന സ്ഥാപനത്തിനും വ്യക്തിക്കുമുള്ള സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിനും,എം.എം.ചാക്കോയ്ക്കും ശ്രീമതി.കെ.കെ.ശൈലജ ടീച്ചറുടെ കൈയൊപ്പോടുകൂടിയ അംഗീകാരം …..

...
സംസ്ഥാനതല അവാർഡ്

സംസ്ഥാനതല അവാർഡ്

സാമൂഹിക ക്ഷേമ രംഗത്ത് സംസ്ഥാനതല മികച്ച പ്രവർത്തനം കാഴ്ചവെച്ച എം .എം.ചാക്കോയ്ക്കും ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിനും ശ്രീമതി.കെ.കെ.ശൈലജ ടീച്ചറുടെ കയ്യൊപ്പോടുകൂടിയുള്ള അംഗീകാരം ………..

...
അശരണരുടെ സ്വന്തം ചാക്കോച്ചൻ

അശരണരുടെ സ്വന്തം ചാക്കോച്ചൻ

ലോകത്തിലെ പല മഹത്‌വ്യക്തികളുടെ സേവനപ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച ഉൾകാഴ്ചയുമായി കഴിഞ്ഞ 16 വർഷക്കാലമായി അനാഥരായ വൃദ്ധർ,വികലാംഗർ,മന്ദബുദ്ധികൾ,മാനസിക വൈകല്യവുമുള്ളവർ,മാറാരോഗങ്ങൾ പിടിപെട്ട് സ്വന്തം ഭവനങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടവർ,സഹായികളില്ലാത്തതുകാരണം ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുവാൻ സാധിക്കാതെ ഒറ്റപ്പെട്ടവർ തുടങ്ങിയ ആലംബഹീനർക്ക് താമസസൗകര്യം ചികിത്സാ സഹായം,ഭക്ഷണം,വസ്ത്രം തുടങ്ങിയ സൗകര്യങ്ങൾ ജീവിതാവസാനം വരെ നൽകി സംരക്ഷിച്ചു പോകുന്ന ഒരു സ്ഥാപനമാണ് ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് എന്ന വൃദ്ധ-വികലാംഗ സദനം.

...
സംസ്ഥാനതല  ഭിന്നശേഷി പുരസ്‌കാരം ശ്രീ .എം .എം .ചാക്കോ ഏറ്റു വാങ്ങുന്നു…….

സംസ്ഥാനതല ഭിന്നശേഷി പുരസ്‌കാരം ശ്രീ .എം .എം .ചാക്കോ ഏറ്റു വാങ്ങുന്നു…….

ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തിയ സ്ഥാപനത്തിനും വ്യക്തിക്കുമുള്ള സംസഥാനസർക്കാരിന്റെ പുരസ്‌കാരം ബഹു: മുഖ്യമന്ത്രിയിൽ നിന്ന് ന്യൂ മലബാർ അഗതി മന്ദിരത്തിൻറെ ചെയർമാൻ എം എം ചാക്കോ ഏറ്റുവാങ്ങുന്നു.

...
Temple Award

Temple Award

‘ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ഭാഗവത സപ്താഹ സമാപന വേളയില്‍ ‘സേവനം പാവനം’ എന്ന പരിപാടിയില്‍ ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യജി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചെയര്‍മാന്‍ ചാക്കോച്ചനെ സപ്താഹ വേദിയില്‍ ആദരിച്ചു.ശിവം ഭാഗ്യോദയകാരുണ്യനിധിയിലൂടെ സ്വരൂപിച്ച തുകയില്‍ നിന്നും മലബാര്‍ പുനരധിവാസ കേന്ദ്രത്തിനും,മറ്റു സമുഹത്തിലെ 9 ഓളം നിര്‍ദ്ദനര്‍ക്കും സ്വാമിജി വേദിയില്‍ വെച്ച് സാമ്പത്തികസഹായം കൈമാറി..

...
Mission League Award

Mission League Award

മാര്‍ ജോര്‍ജ്ജ് വലിയമറ്റം പ്രേഷിത അവാര്‍ഡ് മുല്ലക്കുടിയില്‍ ചാക്കോച്ചന് തലശ്ശേരി: ചെറുപുഷ്പ മിഷന്‍ലീഗ് തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവിന്റെ പൗരോഹിത്യ സ്മാരകമായി ഏര്‍പ്പെടുത്തി നടത്തി വരുന്ന മാര്‍ ജോര്‍ജ്ജ് വലിയമറ്റം പ്രേഷിത അവാര്‍ഡ് പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ മുടുക്കയില്‍ ഗ്രാമപഞ്ചായത്ത് മലപ്പശ്ശേരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ന്യൂ മലബാര്‍ ചാരിറ്റബിള്‍ & ട്രസ്റ്റ് ഡയറക്റ്റര്‍ മുല്ലക്കുടിയില്‍ ചാക്കോച്ചന് അവാര്‍ഡ് നല്‍കുവാന്‍ അതിരൂപത എക്‌സിക്യുട്ടീവ് തീരുമാനിച്ചു. ഏഴ് വര്‍ഷക്കാലം ബേക്കലിലും ഒന്‍പത് വര്‍ഷമായി മലപ്പശ്ശേരിയിലും […]

...

Latest Events